Categories: EDAPPAL

അടയ്ക്കയ്ക്ക് വില കൂടി; കർഷകർക്ക് ആശ്വാസം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220805-WA0024-1024x1024&period;jpg" alt&equals;"" class&equals;"wp-image-22115"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; അടക്കയ്ക്ക് വില കൂടിയത് കമുക് കർഷകർക്ക് ആശ്വാസം&period; നിലവിൽ 20 കിലോ പുതിയ അടക്കയ്ക്ക് 7600 രൂപ മുതൽ 8500 വരെ വില<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ലഭിക്കുന്നുണ്ട്&period; വില ഉയർന്നതോടെ പല കർഷകരും അടയ്ക്ക് പൊളിച്ചു വിൽക്കാനുള്ള തിരക്കിലാണ്&period; അടക്കയ്ക്ക് വില കുറഞ്ഞത് കമുക് കർഷകരെ ആശങ്കയിൽ ആക്കിയിരുന്നു&period; ഇതിനിടെ ആണ് വില ഉയർന്നത്&period; അടക്കയ്ക്ക് താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തത് ഈ മേഖലയ്ക്ക് തിരിച്ചടിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിലയിൽ സ്ഥിരത ഇല്ലാത്തതും കർഷകർക്ക് ഇരുട്ടടിയാണ്&period; കാലാവസ്ഥാ വ്യതിയാനവും കൂലി വർധനയും മൂലം പലരും കമുക് കൃഷിയിൽനിന്നു വിട്ടു നിൽക്കുന്ന അവസ്ഥയാണ്&period; പറിക്കാനും പൊളിക്കാനും ഉളള കൂലി നൽകിയാൽ കർഷകന് കിട്ടുന്നത് തുച്ഛം ലാഭം മാത്രം&period; നിലവിൽ കമുകിൻ തോട്ടങ്ങളിൽ മഹാളി രോഗത്തിന് മരുന്ന് തളിക്കുന്ന സമയമാണ്&period; ഈ മരുന്ന് സബ്സിഡി നിരക്കിൽ കൃഷി ഭവൻ മുഖേന വിതരണം ചെയ്യണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരമ്പരാഗത കർഷകരെ മാറ്റി നിർത്തിയാൽ ഈ മേഖലയിലേക്ക് പുതുതായി വരുന്നവരുടെ എണ്ണം വിരളമാണ്&period; നഷ്ടം മൂലം ഇവ വെട്ടിക്കളഞ്ഞ് വാഴയും മറ്റു കൃഷിയും ചെയ്യുന്നവരും ഏറെയാണ്&period; അതേസമയം പുതിയ ഇനം കമുകിൻ തൈകൾ നട്ട് പരീക്ഷണം നടത്തുകയാണ് ചില കർഷകർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

6 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

6 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

6 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

6 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

11 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

11 hours ago