Categories: EDAPPAL

അങ്കണം നിറഞ്ഞുകളിചിരികളിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220208-WA0006&period;jpg" alt&equals;"" data-id&equals;"13103" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220208-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;9f&sol;img-20220208-wa0006&sol;" class&equals;"wp-image-13103"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; അമ്മയുടെയും ചേച്ചിയുടെയുമെല്ലാം കൈപിടിച്ചാണ്‌ എത്തിയതെങ്കിലും കുരുന്നുകളുടെ നാണവും സങ്കടവും വിട്ടകന്നിട്ടില്ലായിരുന്നു&period; അങ്കണവാടിക്കു മുന്നിലെത്തിയപ്പോൾ ചിലരുടെ സങ്കടം വാവിട്ട കരച്ചിലായി&period; ഒരുകൂട്ടം ഇടവേളയ്ക്കുശേഷം വീണ്ടുമെത്തിയവരായിരുന്നെങ്കിൽ മറ്റുചിലർക്കിത് ആദ്യാനുഭവമാണ്&period; പുതിയവർക്കായിരുന്നു സങ്കടമേറെ&period; വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും പഴയ കൂട്ടുകാരെ കണ്ടതോടെ ഇടവേളയ്ക്കുശേഷമെത്തിയ കുട്ടികൾ ആവേശത്തിലായി&period; പിന്നെ കളിയും ചിരിയുമായി അങ്കണം നിറഞ്ഞു&period; രണ്ടുവർഷത്തോളമായി കുഞ്ഞോമനകളുടെ കളിചിരികൾ നിലച്ച അങ്കണവാടികൾ തിങ്കളാഴ്‌ച വീണ്ടും പഴയപടിയായി&period; വാശിയും കുറുമ്പും കാട്ടി ഇത്രയുംനാൾ വീട്ടിലിരുന്നവരെ അമ്മമാർ വളരെ പാടുപെട്ടാണ് അങ്കണവാടികളിലെത്തിച്ചത്&period; മിഠായിയും ബലൂണുകളും നൽകി അങ്കണവാടി ജീവനക്കാർ കുട്ടികളെ വരവേറ്റു&period; കോവിഡ് വ്യാപിച്ചതോടെ 2020 മാർച്ച് 11 മുതലാണ് അങ്കണവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നത് നിർത്തിയത്&period; ഈവർഷം ജനുവരി മുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപിച്ചതിനാൽ തീരുമാനം മാറ്റുകയായിരുന്നു&period; ആദ്യത്തെ ഒരുമാസം ഉച്ചവരെയാണ് അങ്കണവാടികൾ പ്രവർത്തിക്കുക&period; ഭക്ഷ്യവസ്തുക്കൾ നേരത്തേ വീടുകളിലെത്തിച്ചതിനാൽ ഈമാസം ഭക്ഷണവിതരണമുണ്ടാകില്ല&period; ഒന്നരമീറ്റർ അകലം പാലിച്ച് കുട്ടികളെ ഇരുത്തണമെന്നായിരുന്നു നിർദേശമെങ്കിലും പലയിടത്തും സ്ഥലപരിമിതി അതിനനുവദിച്ചില്ല&period; എങ്കിലും മാസ്‌ക് ധരിച്ചും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും കുട്ടികൾ കോവിഡിനെതിരേ പോരാടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ…

2 hours ago

കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ…

2 hours ago

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

4 hours ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

4 hours ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

4 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

4 hours ago