CHANGARAMKULAM
അക്ഷരപ്പെയ്ക എഴുത്ത് ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം : ആലംകോട് അട്ടേക്കുന്ന് നൂറുൽ ഹുദാ സെക്കൻഡറി മദ്രസയിൽ
” വായിക്കാം എഴുതാം നല്ലവരായി വളരാം”
അക്ഷരപ്പെയ്ക എഴുത്ത് ശിൽപശാല സംഘടിപ്പിച്ചു
കുട്ടികളുടെ യാത്രാ അനുഭവം
എൻ്റെ നാട്ടിലെ മീലാദ് ആഘോഷം
എന്ന ശീർഷകത്തിൽ വിദ്യാർത്ഥികൾ ലേഖനം മത്സരം സംഘടിപ്പിക്കുന്നു പദ്ധതിയുടെ ആമുഖഭാഷണം സ്വദർ മുഅല്ലിം അഷ്റഫ് അൽ ഹസനി കാലടി അവതരിപ്പിച്ചു
അറിവുകൾ നേടാം ഉന്നത രാഗം എന്ന പ്രമേയത്തിൽ ഹംസ സഖാഫി ആലങ്കോട് ക്ലാസെടുത്തു
കുസുമം ബാല മാസിക ആസ്പദമാക്കി ക്വിസ് മത്സരം , മലയാളം കയ്യെഴുത്ത് മത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
കെ പി മുഹമ്മദലി അഹ്സനി കക്കടിപ്പുറം നൂറുമുഹമ്മദ് ഹികമി തുടങ്ങിയവർ സംബന്ധിച്ചു.
